Immoral trafficking : അക്ബർ അലി പെൺകുട്ടികളെ കൊച്ചിയിലെ അനാശാസ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നത് പ്രണയം ഭാവിച്ച് ലഹരി നൽകി: കൂടുതൽ വിവരങ്ങൾ പുറത്ത്

ചില വിദ്യാർത്ഥികളും ഐ ടി പ്രൊഫഷണലുകളും ഉൾപ്പെടെ ഇയാളുടെ വലയിൽ കുടുങ്ങിയെന്നാണ് വിവരം
Immoral trafficking : അക്ബർ അലി പെൺകുട്ടികളെ കൊച്ചിയിലെ അനാശാസ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നത് പ്രണയം ഭാവിച്ച് ലഹരി നൽകി: കൂടുതൽ വിവരങ്ങൾ പുറത്ത്
Published on

കൊച്ചി : എറണാകുളം സൗത്തിൽ അനാശാസ്യ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിലെ കൂടുതൽ വിവരങ്ങൾ പുറത്തായി. പ്രതി അക്ബർ അലി പെൺകുട്ടികളെ ഇവിടേക്ക് എത്തിച്ചിരുന്നത് പ്രണയം നടിച്ച് വശത്താക്കി ലഹരി നൽകിയാണ്. (Immoral trafficking in Kochi)

ചില വിദ്യാർത്ഥികളും ഐ ടി പ്രൊഫഷണലുകളും ഉൾപ്പെടെ ഇയാളുടെ വലയിൽ കുടുങ്ങിയെന്നാണ് വിവരം. ഇന്നലെ നടത്തിയ റെയ്ഡിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഇതര സംസ്ഥാനക്കാരായ 6 പെൺകുട്ടികളാണ് ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com