IMA : 'ഇത്തരം പ്രതികാര നടപടികൾ നിസ്വാർത്ഥമായി ജനസേവനം നടത്തുന്ന ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യത്തെ തകർക്കും': ഡോക്ടർ ഹാരിസിനെ പിന്തുണച്ച് IMA

സദുദ്ദേശത്തോടെയാണ് ഡോക്ടർ വെളിപ്പെടുത്തലുകൾ നടത്തിയതെന്നും, ആരോഗ്യ വകുപ്പിന്റെ 'സിസ്റ്റം തകരാറാണ്' എന്നതാണ് പ്രശ്നമെന്നും ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
IMA supports Dr. Harris
Published on

തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ ചികിത്സ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസ് ചിറയ്ക്കലിനെതിരായ ആരോഗ്യ വകുപ്പിൻ്റെ പ്രതികാര നടപടികൾ സ്വീകരിക്കാനുള്ള നീക്കത്തെ ശക്തമായി ചേർക്കുമെന്ന് പറഞ്ഞ് ഐ എം എ.(IMA supports Dr. Harris)

ഇത് നിസ്വാർത്ഥമായി ജനസേവനം നടത്തുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും ആത്മവീര്യത്തെ തകർക്കുമെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറയുന്നത്. സദുദ്ദേശത്തോടെയാണ് ഡോക്ടർ വെളിപ്പെടുത്തലുകൾ നടത്തിയതെന്നും, ആരോഗ്യ വകുപ്പിന്റെ 'സിസ്റ്റം തകരാറാണ്' എന്നതാണ് പ്രശ്നമെന്നും ആരോഗ്യമന്ത്രി തന്നെ സമ്മതിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com