Manoj Abraham : അനധികൃത സ്വത്ത് സമ്പാദന പരാതി : ADGP മനോജ് എബ്രഹാമിന് എതിരായ ഹർജി ഹൈക്കോടതി പരിഗണിക്കും

മനോജ് എബ്രഹാം 2015 മുതൽ കൊച്ചിയിലും, പത്തനംതിട്ടയിലും ജോലി ചെയ്ത കാലയളവിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് പരാതി.
Manoj Abraham : അനധികൃത സ്വത്ത് സമ്പാദന പരാതി : ADGP മനോജ് എബ്രഹാമിന് എതിരായ ഹർജി ഹൈക്കോടതി പരിഗണിക്കും
Published on

കൊച്ചി : വിജിലൻസ് ഡയറക്ടർ എ ഡി ജി പി മനോജ് എബ്രഹാമിതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയിലുള്ള ഹർജി ഹൈക്കോടതി പരിഗണിക്കും. (Illegal wealth acquisition complaint against Manoj Abraham )

അന്വേഷണം വേണ്ടെന്ന മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി. 3 വർഷങ്ങൾക്ക് ശേഷമാണ് എം ആർ അജയൻ ഹൈക്കോടതിയെ സമീപിച്ചത്.

മനോജ് എബ്രഹാം 2015 മുതൽ കൊച്ചിയിലും, പത്തനംതിട്ടയിലും ജോലി ചെയ്ത കാലയളവിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് പരാതി.

Related Stories

No stories found.
Times Kerala
timeskerala.com