ADGP : അനധികൃത സ്വത്ത് സമ്പാദന കേസ് : MR അജിത് കുമാറിന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയ സംഭവത്തിൽ ഇന്ന് കോടതി വിധി പറയും

ഹർജി പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലൻസ് കോടതിയാണ്
Illegal wealth acquisition case against ADGP MR Ajith Kumar
Published on

തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദന കേസിൽ എ ഡി ജി പി എം ആർ അജിത് കുമാറിന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയ സംഭവത്തിൽ ഇന്ന് നിർണായക കോടതി വിധി. (Illegal wealth acquisition case against ADGP MR Ajith Kumar )

ഇത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഇന്ന് കോടതി വിധി പറയും. ഹർജി പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലൻസ് കോടതിയാണ്. ഹർജി നൽകിയിരിക്കുന്നത് നെയ്യാറ്റിൻകര സ്വദേശിയായ നാഗരാജ് ആണ്.

Related Stories

No stories found.
Times Kerala
timeskerala.com