ഡ്രൈ ഡേയിൽ അനധികൃത മദ്യ വിൽപ്പന ; 3 പേർ പിടിയിൽ |liquor seized

മൂന്ന് പേരിൽ നിന്നായി 71 ലിറ്റർ മദ്യം എക്സൈസ് പിടിച്ചെടുത്തു.
arrest
Published on

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നടന്ന പരിശോധനകളിൽ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യ ശേഖരം പിടികൂടി.സംഭവത്തിൽ മൂന്ന് പേരിൽ നിന്നായി 71 ലിറ്റർ മദ്യം എക്സൈസ് പിടിച്ചെടുത്തു.

പത്തനംതിട്ടയിൽ 40 ലിറ്റർ മദ്യവുമായാണ് ഒരാൾ പിടിയിലായത്. കടമ്പനാട് പറമല സ്വദേശിഅഭിലാഷിനെ(25 ) ആണ് 25 ലിറ്റർ വ്യാജമദ്യവും 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ഉല്‍പ്പെടെ 40 ലിറ്റര്‍ മദ്യവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

കോട്ടയം മാറിയപ്പള്ളിയിൽ വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച 16 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മനോജ്.ടി.കെ(43 വയസ്) എന്നയാൾ പിടിയിലായി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആനന്ദ് രാജ്.ബി യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നടന്നത്.

Related Stories

No stories found.
Times Kerala
timeskerala.com