ഇടുക്കി : ആയിരക്കണക്കിന് പേരെത്തുന്ന ഇടുക്കി മെഡിക്കൽ കോളേജിൽ കടുത്ത അനാസ്ഥ. ഇവിടുത്തെ പുതിയ കെട്ടിടം അഗ്നിശമന സംവിധാനങ്ങൾ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. (Idukki Medical College)
ഇത് അഗ്നിശമന സേനയുടെ നോട്ടീസുകൾക്ക് വില കൽപ്പിക്കാതെയുള്ള നീക്കമാണ്. ഇടുക്കി മെഡിക്കൽ കോളേജിലെ പുതിയ ബ്ലോക്കിലുള്ളത് രണ്ടു കെട്ടിട സമുച്ചയങ്ങളാണ്.