
കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിൽ നിന്നും ഐ സി ബാലകൃഷ്ണൻ എം എൽ എയെ പുറത്താക്കി. തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുക്കാതിരുന്നതാണ് കാരണം. (IC Balakrishnan MLA expelled from Calicut University Senate)
സർവ്വകലാശാല ചട്ടങ്ങൾ അനുസരിച്ചാണ് നടപടി ഉണ്ടായിരിക്കുന്നത്. അതേസമയം, തന്നെ തിരികെയെടുക്കണം എന്നാവശ്യപ്പെട്ട് എം എൽ എ സർവ്വകലാശാല രജിസ്ട്രാർക്ക് കത്ത് നൽകി. ശനിയാഴ്ച നടന്ന യോഗത്തിൽ ഇത് പരിഗണിച്ചില്ല.