തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയായ യുവതി റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയിൽ | IB officer found dead

 IB officer found dead
Published on

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശിയും, തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥ യുമായ മേഘ( 24) ആണ് മരിച്ചത്. ചാക്ക റെയില്‍വെ ട്രാക്കില്‍ നിന്നാണ് മേഘയുടെ മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താവളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com