IB officer death : IB ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് എവിടെയെന്ന് കുടുംബം

സുകാന്തിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.
IB officer's death case
Updated on

തിരുവനന്തപുരം : ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സുകാന്തിനെ മരണം നടന്ന് 57 ദിവസം കഴിഞ്ഞിട്ടും പൊലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. ഇക്കാര്യത്തിൽ വിമർശനവുമായി ഐ ബി ഉദ്യോഗസ്ഥയുടെ കുടുംബം രംഗത്തെത്തി. (IB officer death case)

ഇവർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. അതേസമയം, സുകാന്തിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

Related Stories

No stories found.
Times Kerala
timeskerala.com