പത്തനംതിട്ടയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പത്തനംതിട്ടയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
Published on

പത്തനംതിട്ട: തിരുവല്ല , മല്ലപ്പള്ളിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മല്ലപ്പള്ളി സ്വദേശി സുധ (61) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രഘുനാഥിനെ (65) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട് .

Related Stories

No stories found.
Times Kerala
timeskerala.com