പത്തനംതിട്ട : ഹൈക്കോടതി അനുമതിയില്ലാതെ ശബരിമലയിലെ ദ്വാരകപാലക ശിൽപ്പത്തിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണിക്കായി ഇളക്കി നീക്കി. ഇത് സംബന്ധിച്ച് സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.(Huge mistake in Sabarimala)
ഗുരുതര വീഴ്ച്ചയാണ് ഉണ്ടായത് എന്നാണ് ഇതിൽ പറയുന്നത്. ചെന്നൈയിലേക്കാണ് സ്വർണ്ണപ്പാളി കൊണ്ടുപോയത്.
ഹൈക്കോടതി ദേവസ്വം ബെഞ്ചിന്‍റെ നിർദേശം സ്വർണപ്പണികൾ സന്നിധാനത്ത് തന്നെ നടത്തണം എന്നാണ്.