അ​ങ്ക​മാ​ലി​യി​ൽ വൻ ​എം​ഡി​എം​എ​ വേട്ട; രണ്ടുപേർ പിടിയിൽ | MDMA

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
Police arrest youth who threatened to kill two Jharkhand ministers
Published on

തൃ​ശൂ​ർ: അ​ങ്ക​മാ​ലി​യി​ൽ കാ​റി​ൽ ക​ട​ത്താൻ ശ്രമിച്ച 192 ഗ്രാം ​എം​ഡി​എം​എ​ പിടികൂടി(MDMA). ഡാ​ൻ​സാ​ഫ് ടീ​മും അ​ങ്ക​മാ​ലി പോ​ലീ​സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എം​ഡി​എം​എ​ പിടികൂടിയത്.

സംഭവത്തിൽ ര​ണ്ടു​ പേ​രെ പോലീസ് അറസ്റ്റ് ചെയ്തു. ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി അ​ജ്മ​ൽ ഷാ, ​കോ​ട്ട​യം അ​തി​ര​മ്പു​ഴ സ്വ​ദേ​ശി അ​നി​ജി​ത്ത് എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

Related Stories

No stories found.
Times Kerala
timeskerala.com