Landslide : കനത്ത മഴ : കൊല്ലം പുനലൂരിൽ വൻ മണ്ണിടിച്ചിൽ, മലയിൽ നിന്ന് മണ്ണ് കുത്തിയൊലിച്ചു

മരങ്ങൾ കടപുഴകി ഒലിച്ചുപോയി. പ്രദേശത്ത് താമസിക്കുന്നവർ പറഞ്ഞത് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് എന്നാണ്. രാത്രി വലിയ ശബ്ദം കേട്ടുവെന്നും ഇവർ പറയുന്നു.
Landslide : കനത്ത മഴ : കൊല്ലം പുനലൂരിൽ വൻ മണ്ണിടിച്ചിൽ, മലയിൽ നിന്ന് മണ്ണ് കുത്തിയൊലിച്ചു
Published on

കൊല്ലം : പുനലൂരിൽ വൻ മണ്ണിടിച്ചിൽ. വെഞ്ചേമ്പിൽ പച്ചയിൽ മലയിൽ ആണ് സംഭവം. മണ്ണ് ഒരു കിലോമീറ്റർ ദൂരത്തിൽ കുത്തിയൊലിച്ചുവെന്നാണ് വിവരം. (Huge Landslide in Kollam)

ജനവാസമേഖലയോട് ചേർന്ന പ്രദേശത്താണ് സംഭവം. പിന്നാക്കിൾ പോയിൻറിന് സമീപത്താണ് മണ്ണിടിഞ്ഞത്. മലയുടെ ഭാഗത്ത് നിന്നും ഇഫിഞ് വീണ മണ്ണ് ഒലിച്ചെത്തി കൃഷി നശിച്ചു.

മരങ്ങൾ കടപുഴകി ഒലിച്ചുപോയി. പ്രദേശത്ത് താമസിക്കുന്നവർ പറഞ്ഞത് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് എന്നാണ്. രാത്രി വലിയ ശബ്ദം കേട്ടുവെന്നും ഇവർ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com