Cannabis : 2 ബാഗുകളും 13 പൊതികളും, 23 കിലോ കഞ്ചാവും: കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിയിലായത് 3 സ്ത്രീകൾ..

ഝാർഖണ്ഡ് സ്വദേശികളായ ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരാണ് കുടുങ്ങിയത്.
Cannabis : 2 ബാഗുകളും 13 പൊതികളും, 23 കിലോ കഞ്ചാവും: കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിയിലായത് 3 സ്ത്രീകൾ..
Published on

കൊല്ലം : 23 കിലോ കഞ്ചാവുമായി കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് സ്ത്രീകളെ പിടികൂടി. ഝാർഖണ്ഡ് സ്വദേശികളായ ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരാണ് കുടുങ്ങിയത്. (Huge cannabis burst in Kollam)

2 ബാഗുകളിലായി 13 പൊതികളിലാക്കിയാണ് 23 കിലോ കഞ്ചാവ് കടത്തിയത്. കച്ചവടത്തിനായാണ് ഇത് എത്തിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com