
തിരുവനന്തപുരം : എ ഡി ജി പി എം ആർ അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വൻ തിരിച്ചടി. വിജിലൻസ് നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി വ്യക്തമാക്കി. (Huge blow to MR Ajith Kumar in illegal wealth acquisition case)
റിപ്പോർട്ട് കോടതി തള്ളി. ഭാര്യാസഹോദരൻ്റെ പേരിൽ ഇയാൾ കവടിയാറിൽ ഭൂമി വാങ്ങി ആഡംബര വീട് പണിതത്തിൽ ആയിരുന്നു ആരോപണം.
പരാതിക്കാരൻ്റെ മൊഴി ഈ മാസം 30ന് നേരിട്ട് രേഖപ്പെടുത്തുമെന്നും കോടതി അറിയിച്ചു.