Billboards : കോഴിക്കോട് സബ് ജയിലിന് സമീപം വലിയ പരസ്യ ബോർഡുകൾ: സുരക്ഷയ്ക്ക് ഭീഷണി ആകുന്നു

ഒരാൾക്ക് എളുപ്പത്തിൽ താഴേക്ക് ഇറങ്ങാൻ സാധിക്കുന്ന രീതിയിലാണ് ഇവയുള്ളത്
Billboards : കോഴിക്കോട് സബ് ജയിലിന് സമീപം വലിയ പരസ്യ ബോർഡുകൾ: സുരക്ഷയ്ക്ക് ഭീഷണി ആകുന്നു
Published on

കോഴിക്കോട് : സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന തരത്തിൽ കോഴിക്കോട് സബ് ജയിലിനോട് ചേർന്ന് കൂറ്റൻ പരസ്യ ബോർഡുകൾ. മതിലിൻ്റെ ഇരു വശത്തുമായാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. (Huge billboards near Kozhikode Sub Jail)

ഒരാൾക്ക് എളുപ്പത്തിൽ താഴേക്ക് ഇറങ്ങാൻ സാധിക്കുന്ന രീതിയിലാണ് ഇവയുള്ളത്. ജയിൽ വളപ്പിൽ സുരക്ഷയെ ബാധിക്കുന്നതോ കാഴ്ച മറയ്ക്കുന്നതോ ആയ വസ്തുക്കൾ ഉണ്ടാകാൻ പാടില്ലെന്നാണ് ചട്ടം.

എന്നാൽ, ജയിൽ വകുപ്പിൻ്റെ സ്ഥലങ്ങളൊഴിച്ചിടാൻ പാടില്ലെന്ന നിർദേശം അടിസ്ഥാനമാക്കിയാണ് പരസ്യ ബോർഡുകൾ സ്ഥാപിച്ചതെന്ന് ജയിൽ വകുപ്പ് പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com