ആലപ്പുഴ പുന്നമടയിൽ ഹൗസ്‌ബോട്ടിന് തീപിടിച്ചു; അപകടം യാത്ര തുടങ്ങും മുൻപ്; ആർക്കും പരിക്കില്ല

ആലപ്പുഴ പുന്നമടയിൽ ഹൗസ്‌ബോട്ടിന് തീപിടിച്ചു; അപകടം യാത്ര തുടങ്ങും മുൻപ്; ആർക്കും പരിക്കില്ല

ആലപ്പുഴ: പുന്നമട സ്റ്റാർട്ടിങ് പോയിൻ്റിന് സമീപം ഹൗസ്‌ബോട്ടിന് തീപിടിച്ചു. യാത്ര തുടങ്ങുന്നതിന് തൊട്ടുമുൻപാണ് അപകടമുണ്ടായത്. ബോട്ടിലുണ്ടായിരുന്ന രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല.ബോട്ടിൻ്റെ ബാറ്ററിയിൽ നിന്ന് ലീക്ക് ഉണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക സംശയം.ഹൗസ്‌ബോട്ടിൻ്റെ ഉള്ളിൽ അപകടകരമായ നിലയിൽ ഗ്യാസ് സിലിണ്ടർ ഉണ്ടെന്നാണ് വിവരം. സിലിണ്ടർ മർദ്ദം മൂലം പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള നിലയിലായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com