തിരുവനന്തപുരം : അമേരിക്കയിൽ താമസിക്കുന്ന സ്ത്രീയുടെ കവടിയാറിലെ വീടും പുരയിടവും വ്യാജ രേഖ ചമച്ച് തട്ടിയെടുത്ത സംഭവത്തിന് പിന്നിൽ വൻ സംഘമെന്ന് കണ്ടെത്തൽ. ഇതിൻ്റെ മുഖ്യ ആസൂത്രകൻ തിരുവനന്തപുരംകാരനായ വെണ്ടർ ആണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. (House and property stolen by forging documents)
ഇതിനായി ഉദ്യോഗസ്ഥരടക്കമുള്ളവർ പ്രവർത്തിച്ചുവെന്നാണ് വിവരം. ഡോറ അസറിയ ക്രിപ്സിനാണ് ദുരനുഭവം ഉണ്ടായത്. വളർത്തു മകളെന്ന് പറഞ്ഞാണ് മെറിൻ വീടും വസ്തുവും തട്ടിയെടുത്തത്.