തൃശൂർ : മദ്യ ലഹരിയിൽ റോഡരികിൽ കിടന്ന വയോധികൻ്റെ കാലിൽ തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചുവെന്ന് പരാതി. ശശിധരന്റെ കാലിലാണ് പൊള്ളലേറ്റിരിക്കുന്നത്. (Hot water poured on elderly man's feet)
ഇയാൾ ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ പരാതിപ്പെട്ടിട്ടും പ്രതികളെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇരുകാലുകളും പൊള്ളലേറ്റിട്ടുണ്ട്.