കാസർഗോഡ് : മലയാളി യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ അസ്മ സംഭവങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തിരുന്നു. പണം കവർന്ന കേസിൽ യുവതിയടക്കം 6 പ്രതികൾ അറസ്റ്റിലായിരുന്നു. (Honeytrap case in Kasaragod)
കാസർഗോഡ് സ്വദേശിയായ 37കാരനാണ് കബളിപ്പിക്കപ്പെട്ടത്. ഇവർ ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഫോണിലൂടെയാണ് സുനിൽകുമാർ അസ്മയെ പരിചയപ്പെട്ടത്.
നേരിട്ട് കാണണമെന്നാണ് ഇവർ ഇയാളോട് പറഞ്ഞത്. മൂന്ന് ലക്ഷം രൂപ പ്രതികൾ ഇയാളോട് ആവശ്യപ്പെട്ടു.