Honey Bhaskaran : MLAക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ സൈബർ ആക്രമണം: ഹണി ഭാസ്കർ മുഖ്യമന്ത്രിക്കും DGPക്കും പരാതി നൽകി

ഇ മെയിൽ വഴിയാണ് പരാതി അയച്ചത്.
Honey Bhaskaran : MLAക്കെതിരായ വെളിപ്പെടുത്തലിന് പിന്നാലെ സൈബർ ആക്രമണം: ഹണി ഭാസ്കർ മുഖ്യമന്ത്രിക്കും DGPക്കും പരാതി നൽകി
Published on

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെയുള്ള വെളിപ്പെടുത്തലിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണം നേരിട്ട് എഴുത്തുകാരി ഹണി ഭാസ്കർ. അവർ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകി. (Honey Bhaskaran files complaint)

ഇ മെയിൽ വഴിയാണ് പരാതി അയച്ചത്. കോൺഗ്രസ് അനുകൂല ഹാൻഡിലുകൾ ഇവർ ഇടതുപക്ഷ സഹകയാത്രികർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ മോഡം തലക്കെട്ടുകളോടെ പ്രചരിപ്പിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com