Landslide : 'ചട്ടങ്ങൾ പാലിക്കാതെ നിർമ്മാണം നടക്കുന്നു': ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള മുസ്ലീം ലീഗിൻ്റെ വീട് നിർമ്മാണത്തിന് വീണ്ടും നിയമ കുരുക്ക്, നോട്ടീസ്

ഇത് നൽകിയിരിക്കുന്നത് മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ്.
Landslide : 'ചട്ടങ്ങൾ പാലിക്കാതെ നിർമ്മാണം നടക്കുന്നു': ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള മുസ്ലീം ലീഗിൻ്റെ വീട് നിർമ്മാണത്തിന് വീണ്ടും നിയമ കുരുക്ക്, നോട്ടീസ്
Published on

വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള മുസ്ലീം ലീഗിൻ്റെ വീടുകളുടെ നിർമ്മാണത്തിന് വീണ്ടും നിയമക്കുരുക്ക്. ചട്ടങ്ങൾ പാലിക്കാതെ കെട്ടിടനിർമ്മാണം നടത്തുന്നുവെന്ന് കാട്ടി നോട്ടീസ്. (Home for landslide victims in Wayanad)

ഇത് നൽകിയിരിക്കുന്നത് മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ്. ഈ മാസം ഒൻപതിന് നോട്ടീസ് നൽകിയത് ലാൻഡ് ഡെവലപ്മെൻറ് പെർമിറ്റ് നടപടിക്രമം പൂർത്തീകരിക്കുന്നതിന് മുൻപ് തന്നെ കെട്ടിട നിർമ്മാണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ്.

സാങ്കേതിക പ്രശ്നം മാത്രമാണ് ഇതെന്നാണ് ലീഗ് പറയുന്നത്. നിലവിൽ 5 വീടുകളുടെ നിർമ്മാണമാണ് നടക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com