
തൃശൂർ : നാളെ ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിൽ പ്രാദേശിക അവധി. ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകമാണ്. (Holiday in Thrissur tomorrow)
ജില്ലാകളക്ടർ അർജുൻ പാണ്ഡ്യനാണ് ഇക്കാര്യം അറിയിച്ചത്. പുലികളിയുമായി ബന്ധപ്പെട്ടാണ് അറിയിപ്പ്. വിഷയത്തിൽ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.