Holiday : പുലികളി മഹോത്സവം : സെപ്റ്റംബർ 8ന് ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്കിൽ അവധി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം

ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ഇക്കാര്യമറിയിച്ചത്. വിഷയത്തിൽ സർക്കാർ ഉത്തരവിറക്കി.
Holiday in Thrissur
Published on

തൃശൂർ : സെപ്റ്റംബർ 8 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിൽ അവധി പ്രഖ്യാപിച്ചു. പുലികളി മഹോത്സവത്തോടനുബന്ധിച്ചാണ് പ്രാദേശിക അവധി. (Holiday in Thrissur )

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾക്കും ഇത് ബാധകമാണ്. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ഇക്കാര്യമറിയിച്ചത്. വിഷയത്തിൽ സർക്കാർ ഉത്തരവിറക്കി.

Related Stories

No stories found.
Times Kerala
timeskerala.com