Holiday : ശക്തമായ മഴ: വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ, പ്രൊഫഷണൽ കോളേജുകൾക്കും ബാധകം

ഇത് റെസിഡൻഷ്യൽ സ്‌കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും ബാധകമല്ല.
Holiday declared for all educational institutions tomorrow in Wayanad
Published on

വയനാട് : റെഡ് അലർട്ട് നിലവിലുള്ളതിനാൽ അതിതീവ്ര മഴ ലഭിക്കുന്ന സാഹചര്യത്തിൽ നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. (Holiday declared for all educational institutions tomorrow in Wayanad)

ഇത് ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്കും ബാധകമാണ്. ഇത് റെസിഡൻഷ്യൽ സ്‌കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും ബാധകമല്ല.

Related Stories

No stories found.
Times Kerala
timeskerala.com