ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു

Lab Technician Recruitment
Published on

കോട്ടയം: തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ താൽകാലിക വേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. യോഗ്യത: ഡിഎംഇ (ഡി.എം.എൽ.ടി) യിൽ നിന്ന്. ഡിപ്ലോമ / അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എസ്.സി.എം.എൽ.ടി, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ. നവംബർ 10 ഉച്ചകഴിഞ്ഞു രണ്ടിന് മുൻപായി പൂർണമായ ബയോഡേറ്റ സഹിതം mophcteekoy@gmail.com എന്ന ഇമെയിൽ വഴിയോ നേരിട്ടോ അപേക്ഷ നൽകണം.

Related Stories

No stories found.
Times Kerala
timeskerala.com