Hindu : ഹൈന്ദവ സംഘടനകളുടെ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത് : ആഗോള അയ്യപ്പ സംഗമത്തിന് ബദൽ

Hindu : ഹൈന്ദവ സംഘടനകളുടെ ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത് : ആഗോള അയ്യപ്പ സംഗമത്തിന് ബദൽ

പരിപാടി ഉദ്‌ഘാടനം ചെയ്യുന്നത് അണ്ണാമലൈ ആണ്. പരിപാടിക്ക് പ്രധാനമായും നേതൃത്വം വഹിക്കുന്നത് ശബരിമല കർമ്മസമിതിയാണ്.
Published on

പത്തനംതിട്ട : ഹൈന്ദവ സംഘടനകൾ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം ഇന്ന് പന്തളത്ത്. ഇത് ആഗോള അയ്യപ്പ സംഗമത്തിന് ബദലായാണ് നടത്തുന്നത്. (Hindu organizations meeting today at Pandalam)

രാവിലെ ശബരിമല വിശ്വാസം വികസനം എന്ന വിഷയത്തിൽ സെമിനാറും അവതരിപ്പിക്കും. ഉച്ചയ്ക്ക് ശേഷമാണ് ഭക്തജന സംഗമം നടക്കുന്നത്.

പരിപാടി ഉദ്‌ഘാടനം ചെയ്യുന്നത് അണ്ണാമലൈ ആണ്. പരിപാടിക്ക് പ്രധാനമായും നേതൃത്വം വഹിക്കുന്നത് ശബരിമല കർമ്മസമിതിയാണ്.

Times Kerala
timeskerala.com