തിരുവനന്തപുരം : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ചത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയ കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടെന്ന് കേൾക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി. (Hindu Aikya Vedi on Kerala Nuns arrest )
അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് ഇവർ പറയുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ വി ബാബുവിൻറേതാണ് പരാമർശം.