ഹൈസ്കൂൾ അധ്യാപക ഒഴിവ് | Apply Now

അഭിമുഖം ജനുവരി ഏഴിന് രാവിലെ 10 നും എം.എസ്.പി. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും
Apply now
Updated on

മലപ്പുറം എം.എസ്.പി. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള ഹൈസ്കൂൾ അധ്യാപക തസ്തികകളായ എച്ച്.എസ്.ടി. ഹിന്ദി, ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്സ് എന്നിവയിലേയ്ക്കുള്ള അഭിമുഖം ജനുവരി ആറിന് രാവിലെ 10 നും എച്ച്.എസ്.ടി. മലയാളം, സോഷ്യൽ സയൻസ് എന്നിവയിലേക്കുള്ള അഭിമുഖം ജനുവരി ഏഴിന് രാവിലെ 10 നും എം.എസ്.പി. ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. പി.എസ്.സി.നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 0483 2734921. (Apply Now)

Related Stories

No stories found.
Times Kerala
timeskerala.com