
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപനം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നതതല യോഗം ഇന്ന്(Chief Minister).
ലരിവ്യാപനം തടയാനും ലഹരിക്കെതിരായ നടപടികൾ ശക്തമാക്കാനും ലക്ഷ്യമിട്ടാണ് യോഗം ചേരുന്നത്. നിയമസഭാ ചേംബറിലാണ് യോഗം നടക്കുക. യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർ, എക്സൈസ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് മാർച്ച് 30 ന് ഇതിന്റെ തുടർച്ചയായി യോഗം ചേരും.