Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKeralaKSRTCയുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ലേഖനമെഴുതിയ ജീവനക്കാരൻ്റെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി |...

KSRTCയുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ലേഖനമെഴുതിയ ജീവനക്കാരൻ്റെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി | KSRTC

🎙️ Latest Podcast

കൊച്ചി: കെഎസ്ആർടിസിയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ലേഖനം എഴുതിയതിന്റെ പേരിൽ ജീവനക്കാരനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി കേരള ഹൈക്കോടതി. ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ശിവകുമാറിനെ തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് മാറ്റിയ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.(High Court quashes transfer of employee who wrote article on KSRTC’s financial condition)

സ്ഥാപനത്തിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിൽ ഒരു ജീവനക്കാരനെതിരെ ഇത്തരത്തിൽ ശിക്ഷണ നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.