കൊച്ചി : ഇൻഫോപാർക്കിലെ ശുചിമുറിയിൽ നിന്നും ഒളിക്യാമറ കണ്ടെത്തി. ക്യാമറ ഉണ്ടായിരുന്നത് പാർക്ക് സെൻ്റർ കെട്ടിടത്തിലെ വനിതാ ശുചിമുറിയിൽ ആയിരുന്നു.(Hidden camera found from Infopark washroom)
പാർക്ക് സെൻ്റർ ഡെപ്യൂട്ടി മാനേജർ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.