Murder : ഹേമചന്ദ്രൻ കൊലക്കേസ് : മുഖ്യപ്രതി നൗഷാദ് കൊച്ചിയിൽ വിമാനം ഇറങ്ങില്ലെന്ന് വിവരം, മസ്കറ്റിൽ ഇറങ്ങി വിമാനം മാറി കയറി

ഐ ബി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കേരള പോലീസ് ബെംഗളുരുവിലേക്ക് പോകും.
Hemachandran murder case
Published on

കോഴിക്കോട് : സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയായ നൗഷാദ് കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങില്ലെന്ന് വിവരം. ഇയാൾ മസ്കറ്റിൽ ഇറങ്ങി വിമാനം മാറി കയറി. (Hemachandran murder case)

ഐ ബി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കേരള പോലീസ് ബെംഗളുരുവിലേക്ക് പോകും. ആദ്യം ലഭിച്ചിരുന്ന വിവരം പ്രതി നെടുമ്പാശേരിയിൽ എത്തുമെന്നായിരുന്നു. ആ അവസരത്തിൽ കസ്റ്റഡിയിൽ എടുക്കാനാണ് പോലീസ് തീരുമാനിച്ചിരുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com