Heavy rain : കനത്ത മഴ: കൊച്ചിയിൽ വെള്ളക്കെട്ട്, യൂബർ ടാക്സി കാർ കാനയിൽ വീണു

റിക്കവറി വാഹനം ഉപയോഗിച്ച് കാർ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്.
Heavy rain : കനത്ത മഴ: കൊച്ചിയിൽ വെള്ളക്കെട്ട്, യൂബർ ടാക്സി കാർ കാനയിൽ വീണു
Published on

കൊച്ചി : കനത്ത മഴയെത്തുടർന്ന് കൊച്ചിയിൽ പലയിടത്തും വെള്ളം കയറി. വെള്ളക്കെട്ട് മൂലമുള്ള ദുരിതത്തിനിടെ പേട്ടയിൽ യൂബർ ടാക്സി കാർ കാനയിലേക്ക് വീണു. (Heavy rain in Kochi )

യാത്രക്കാരനെ ഇറക്കി ഗൂഗിൾ മാപ്പുമിട്ട് പോകുന്നതിനിടെയാണ് കാർ കാനയിൽ വീണത്. ഉടൻ തന്നെ ഡ്രൈവർ കാറിൽ നിന്നിറങ്ങി രക്ഷപ്പെട്ടു. റിക്കവറി വാഹനം ഉപയോഗിച്ച് കാർ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com