Heavy rain : വടക്കൻ ജില്ലകളിൽ ശക്തമായ മഴ: കുറ്റ്യാടി ചുരത്തിൽ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു

മരുതോങ്കര, പശുക്കടവ് മേഖലകളിൽ നിന്നും 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു
Heavy rain : വടക്കൻ ജില്ലകളിൽ ശക്തമായ മഴ: കുറ്റ്യാടി ചുരത്തിൽ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു
Published on

തിരുവനന്തപുരം : കേരളത്തിൽ മഴ കനത്തു പെയ്യുകയാണ്. മണ്ണിടിഞ്ഞ് വീണ് കോഴിക്കോട് കുറ്റ്യാടി ചുരത്തിലെ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. (Heavy rain in Kerala)

വിലങ്ങാട് പാലത്തിൽ വെള്ളം കയറി. പുള്ളുവ പുഴയിൽ ജലനിരപ്പ് ഉയരുകയും, കടന്തറ പുഴയിൽ മലവെള്ള പാച്ചിൽ ഉണ്ടാവുകയും, മരുതോങ്കര, പശുക്കടവ് മേഖലകളിൽ നിന്നും 13 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.

പെരുവണ്ണാമൂഴി,ചെമ്പനോട പാലത്തിൽ വെള്ളം കയറുകയും മറ്റു പലയിടങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com