മലപ്പുറം : കേരളത്തിൽ മഴ ശക്തി പ്രാപിക്കുകയാണ്. നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചിലുണ്ടായി. (Heavy rain causes much havoc in Kerala)
ഒലിപ്പുഴ കര കവിഞ്ഞൊഴുകുകയാണ്. ശക്തമായ കുത്തൊഴുക്കുണ്ട്. കൃഷിയിടങ്ങളിൽ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. സംസ്ഥാനത്ത് അതിതീവ്ര മഴയാണ് അനുഭവപ്പെടുന്നത്.