മൂന്നാര്‍ : കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാറിന് സമീപത്ത് ലോറി കൊക്കയിലേക്ക് പതിച്ചു.കനത്തമഴയെ തുടർന്ന് മണ്ണിടിഞ്ഞാണ് അപകടം ഉണ്ടായത്.
ലോറിയിലുണ്ടായിരുന്ന മൂന്നാര്‍ സ്വദേശി ഗണേശന്‍ മരണപ്പെട്ടത്. മുരുകന്‍ എന്നൊരാള്‍ കൂടി ലോറിയിലുണ്ടായിരുന്നു. ഇദ്ദേഹത്തെ രക്ഷപ്പെടുത്തി.പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.