Health Minister : പഠന പ്രബന്ധം 2018ൽ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തുള്ളത് : വെട്ടിലായി ആരോഗ്യ മന്ത്രി

ഇത് പങ്കുവച്ച തീയതിയടക്കം ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവിദഗ്ധർ രംഗത്തെത്തിയത്.
Health Minister : പഠന പ്രബന്ധം 2018ൽ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തുള്ളത് : വെട്ടിലായി ആരോഗ്യ മന്ത്രി
Published on

തിരുവനന്തപുരം : ഗവേഷണ പ്രബന്ധം പുറത്ത് വിട്ട് വെട്ടിലായി ആരോഗ്യമന്ത്രി വീണ ജോർജ്. കിണർ വെള്ളത്തിൽ നിന്നും കോർണിയ അൾസർ പിടിപെടുന്നുവെന്നത് തെറ്റെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. (Health Minister Veena George's post )

ഇത് 2018ൽ ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തുള്ളതാണ് എന്നാണ് കണ്ടെത്തൽ. ഇത് പങ്കുവച്ച തീയതിയടക്കം ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവിദഗ്ധർ രംഗത്തെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com