Murder : 'CBIക്ക് ഗുരുതര വീഴ്ച' : ഉദയകുമാർ ഉരുട്ടി കൊലക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി

നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. കേസിലെ പ്രതികൾ 6 പോലീസുകാർ ആയിരുന്നു. മർദ്ദിച്ചാണ് ഉദയകുമാറിനെ കൊലപ്പെടുത്തിയത്.
Murder : 'CBIക്ക് ഗുരുതര വീഴ്ച' : ഉദയകുമാർ ഉരുട്ടി കൊലക്കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി
Published on

കൊച്ചി : ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ മുഴുവൻ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. സി ബി ഐ അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്ന് കാട്ടിയാണ് നടപടി.(HC on Udayakumar Murder case)

സി ബി ഐ കോടതി ഒന്നാം പ്രതിക്ക് വധശിക്ഷക്ക് വിധിച്ചിരുന്നു. ഇതും ഹൈക്കോടതി റദ്ദാക്കി. സി ബി ഐ കോടതി വധശിക്ഷ വിധിച്ചത് 2018ലാണ്. രണ്ടാം പ്രതി നേരത്തെ തന്നെ മരിച്ചിരുന്നു.

നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. കേസിലെ പ്രതികൾ 6 പോലീസുകാർ ആയിരുന്നു. മർദ്ദിച്ചാണ് ഉദയകുമാറിനെ കൊലപ്പെടുത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com