
കൊച്ചി : ശബരിമലയിൽ പഞ്ചലോഹ വിഗ്രഹത്തിന് വേണ്ടി സ്വകാര്യ വ്യക്തിയുടെ പണപ്പിരിവിൽ കേസെടുക്കാൻ നിർദേശിച്ച് ഹൈക്കോടതി. തുടർനടപടികൾ സ്വീകരിക്കാൻ ബെഞ്ച് നിർദേശിച്ചിരിക്കുന്നത് ശബരിമല ചീഫ് പോലീസ് കോർഡിനേറ്റർക്കാണ്. (HC on Sabarimala idol case)
പമ്പ പൊലീസിന് കേസ് രജിസ്റ്റർ ചെയ്യാവുന്നതാണ്. തമിഴ്‌നാട് സ്വദേശിക്ക് ഇക്കാര്യത്തിൽ അനുമതി നൽകിക്കൊണ്ടുള്ള ഫയലുകളും കോടതി ആവശ്യപ്പെട്ടു.