
കൊച്ചി : ഹൈക്കോടതി ഇന്ന് വീണ്ടും ശബരിമലയിലെ സ്വർണ്ണപ്പാളി കേസ് പരിഗണിക്കും. നേരത്തെ കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.(HC on Sabarimala gold case)
എങ്ങനെയാണ് നാല് കിലോയോളം തൂക്കം കുറഞ്ഞതെന്നാണ് ചോദ്യം. അതേസമയം, സ്‌പോൺസറുടെ ബന്ധുവിന്റെ വീട്ടിൽ നിന്നും പീഠം കണ്ടെത്തിയ കാര്യവും കോടതിയെ അറിയിക്കും.
കേസ് പരിഗണിക്കുന്നത് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ്.