കൊച്ചി : ഇടപ്പള്ളി -മണ്ണുത്തി ദേശീയ പാതയിലെ പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇന്ന് ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിക്കും. (HC on Paliyekkara Toll Plaza issue)
കഴിഞ്ഞ ദിവസം കോടതി പറഞ്ഞത് ചില വ്യവസ്ഥകളോടെ ടോൾ പിരിവ് അനുവദിക്കുമെന്നാണ്. ഒരു മാസം മുൻപാണ് ടോൾ പിരിവ് നിർത്തിവച്ചത്. രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു കാരണം.