കൊച്ചി : സുരേഷ് ഗോപി നായകനായെത്തുന്ന ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിൻ്റെ പ്രദർശനാനുമതി സംബന്ധിച്ച ഹർജി വെള്ളിയാഴ്ച്ച പരിഗണിക്കാനായി മാറ്റി. (HC on Janaki v/s State of Kerala name change controversy )
ഹൈക്കോടതിയുടെ നിലപാട് സെൻസർ ബോർഡ് റിവ്യൂ കമ്മിറ്റി പ്രിവ്യൂ പൂർണമായും കണ്ടതിന് ശേഷം ഹർജി പരിഗണിക്കാമെന്നാണ്.
കോടതി സെൻസർ ബോർഡിനോട് വിശദീകരണം തേടി. മറ്റന്നാൾ ഹർജി പരിഗണിക്കുന്ന അവസരത്തിൽ തീരുമാനം അറിയിക്കണമെന്നാണ് നിർദേശം.