
കൊച്ചി : സർക്കാരിന് ഡ്രൈവിംഗ് ലൈസൻസ് പരീക്ഷ പരിഷ്ക്കരണത്തിൽ തിരിച്ചടിയായി ഹൈക്കോടതിയുടെ നടപടി. പരീക്ഷാ പരിഷ്‌ക്കരണം കോടതി റദ്ദാക്കി. (HC on driving license test)
ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷൻ പുറത്തിറക്കിയ സർക്കുലർ, അനുബന്ധ ഉത്തരവുകൾ എന്നിവ ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. ഈ നടപടി ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നൽകിയ ഹർജികളിലാണ്.