HC : '5 ലക്ഷം രൂപ പിഴയൊടുക്കണം': തൃശൂരിലെ ബിനി ഹോട്ടൽ വിവാദത്തിൽ BJPക്ക് തിരിച്ചടി നൽകി ഹൈക്കോടതി ഉത്തരവ്

പിഴയ്ക്ക് കാരണമായത് അനാവശ്യ ഹർജി നൽകി കോടതിയുടെ സമയം കളഞ്ഞതാണ്.
HC : '5 ലക്ഷം രൂപ പിഴയൊടുക്കണം': തൃശൂരിലെ ബിനി ഹോട്ടൽ വിവാദത്തിൽ BJPക്ക് തിരിച്ചടി നൽകി ഹൈക്കോടതി ഉത്തരവ്
Published on

തൃശൂർ : ബിനി ഹോട്ടൽ വിവാദത്തിൽ തൃശൂരിലെ കോർപ്പറേഷൻ കൗൺസിലിലെ 6 ബി ജെ പി കൗൺസിലർമാർ പിഴയൊടുക്കണമെന്ന് ഹൈക്കോടതി. ഇത് ബി ജെ പിക്ക് വലിയ തിരിച്ചടി ആയിട്ടുണ്ട്.(HC on Bini Hotel controversy)

5 ലക്ഷമാണ് പിഴ. ഹർജി കോർപ്പറേഷൻ്റെ ഗസ്റ്റ് ഹൗസായ ബിനി ഹോട്ടൽ സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്ക് നൽകിയതിനെതിരെ ആയിരുന്നു. പിഴയ്ക്ക് കാരണമായത് അനാവശ്യ ഹർജി നൽകി കോടതിയുടെ സമയം കളഞ്ഞതാണ്.

Related Stories

No stories found.
Times Kerala
timeskerala.com