കൊച്ചി : അക്ഷയ കേന്ദ്രങ്ങൾ സേവന കേന്ദ്രങ്ങൾ ആണെന്നും ബിസിനസ് സ്ഥാപനങ്ങൾ അല്ലെന്നും പറഞ്ഞ് കേരള ഹൈക്കോടതി. (HC on Akshaya centres)
സർവ്വീസ് ചാർജ് ഈടാക്കാൻ അക്ഷയ സെൻ്ററുകൾക്ക് അവകാശമില്ലെന്നാണ് കോടതി പറഞ്ഞത്. ജസ്റ്റിസ് എൻ നഗരേഷ് പറഞ്ഞത് ഇവിടം പൊതുജനങ്ങൾക്ക് സേവനം നൽകാനുള്ള ഇടങ്ങൾ ആണെന്നാണ്.