കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു |H1N1 Virus

നാല് പേരും ഒൻപതാംക്ലാസ് വിദ്യാര്‍ത്ഥികളാണ്.
H1N1
Published on

കൊല്ലം : കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു.എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ നാല് കുട്ടികൾക്കാണ് എച്ച് 1 എൻ 1 രോഗം സ്ഥിരീകരിച്ചത്.

നാല് പേരും ഒൻപതാംക്ലാസ് വിദ്യാര്‍ത്ഥികളാണ്. ആരോഗ്യ വകുപ്പ് തുടര്‍ നടപടികൾ സ്വീകരിച്ച് വരുകയാണ്..കുട്ടികള്‍ക്ക് പനിയടക്കമുള്ള രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com