കൊച്ചി : വെണ്ണല ഗവൺമെന്‍റ് ഹൈസ്കൂളിലെ രണ്ടു അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്ക് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചു. ഇതോടെ ക്ലാസ്മുറി അടച്ചു. (H1 N1 confirmed in school in Kochi)
പഠനം ഓൺലൈനാക്കി. ആലുവ യു സി കോളേജിന് സമീപം ജ്യോതി നിവാസ് സ്‌കൂൾ 3 ദിവസത്തേക്ക് അടച്ചു. ഇവിടെ 7 വിദ്യാർത്ഥികൾക്ക് പകർച്ചപ്പനി റിപ്പോർട്ട് ചെയ്തു.