ആലപ്പുഴ : വിവേകാനന്ദ വിദ്യാപീഠം സ്‌കൂളിൽ നടന്നത് കാൽകഴുകൽ പാദപൂജ അല്ലെന്നും, പൂവും പനിനീരും തളിക്കലാണെന്നും പറഞ്ഞ് സ്‌കൂൾ പ്രിൻസിപ്പൽ രംഗത്തെത്തി. (Gurupooja controversy in Kerala)
പ്രമുഖ വാർത്താ ചാനലിനോടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ബി ജെ പി ജില്ലാ സെക്രട്ടറി അഡ്വ. കെ കെ അനൂപിനെ ചടങ്ങിൽ പങ്കെടുപ്പിച്ചതിൽ തെറ്റില്ലെന്നും ആർ ശാന്തകുമാർ കൂട്ടിച്ചേർത്തു.