Wild elephants : ഒന്നോ രണ്ടോ അല്ല, പൂയംകുട്ടി പുഴയിൽ ഒഴുകിയെത്തിയത് 9 കാട്ടാനകളുടെ ജഡം : അന്വേഷണം നടത്താൻ 11 അംഗ സംഘം

ആനക്കൂട്ടം വനമേഖലയിലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയേക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Wild elephants : ഒന്നോ രണ്ടോ അല്ല, പൂയംകുട്ടി പുഴയിൽ ഒഴുകിയെത്തിയത് 9 കാട്ടാനകളുടെ ജഡം : അന്വേഷണം നടത്താൻ 11 അംഗ സംഘം
Published on

തിരുവനന്തപുരം : മലയാറ്റൂർ വനമേഖലയിൽ കാട്ടാനകൾ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം നടത്തുന്നു. (Group of wild elephants found dead)

പൂയംകുട്ടി പുഴയിൽ കഴിഞ്ഞ 2 മാസത്തിനിടെ ഒഴുകിയെത്തിയത് 9 കാട്ടാനകളുടെ ജഡമാണ്. ആനക്കൂട്ടം വനമേഖലയിലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയേക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Related Stories

No stories found.
Times Kerala
timeskerala.com